അളമുട്ടിയപ്പോള്‍ കടിക്കാന്‍ പറഞ്ഞത് ഹൈക്കമാന്റ് തിരുവനന്തപുരം: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിനെതിരെ കോണ്‍ഗ്രസും തെരുവിലിറങ്ങിയതോടെ കേരളമൊട്ടാകെ രാഷ്ട്രീയ സംഘര്‍ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര…
ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ചട്ടം ലംഘിച്ച് വീണ്ടും ചികിൽസ സഹായം അനുവദിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഉഴിച്ചിൽ ചികിൽസക്ക് ചെലവായ 11,256…
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന് യാത്രപ്പടി നല്‍കാന്‍ 10 ലക്ഷം വീണ്ടും അനുവദിച്ചു. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഈ…
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സുഹൃത്തായിരുന്ന ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.…
കെ.വി തോമസിന് ഓണറേറിയം നല്‍കാൻ 12.50 ലക്ഷം അനുവദിച്ച് ബാലഗോപാൽ; ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത് തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി…
ഇന്ത്യ ലോകമാകെ തേടുന്ന ആഗോള ഭീകരനാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ മരിച്ചുവെന്ന ഊഹാപോഹങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ - പാക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച.…
ആലപ്പുഴ: നവംബര്‍ 18ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര ആലപ്പുഴ ജില്ലയിലെത്തിയിരിക്കുകയാണ്. ഇതുവരെ യാത്ര കടന്നുവന്ന ജില്ലകളിലെല്ലാം കോണ്‍ഗ്രസ്, യൂത്ത്…
ക്രിസ്മസ് വിരുന്നിൻ്റെ ചുമതല സി.എം. രവീന്ദ്രന്, കഴിഞ്ഞ തവണ 570 പൗര പ്രമുഖരാണ് പങ്കെടുത്തത്; വിളമ്പിയത് 32 ഇനങ്ങൾ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൗരപ്രമുഖരെ പിരിഞ്ഞിരിക്കാന്‍…
കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി ഷബ്ന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷബ്നയുടെ ഭര്‍തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലാം…
Sign in to your account