insight kerala

Follow:
4900 Articles
Tags:

വീണ വിജയന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; രേഖകള്‍ ഹാജരാക്കാനാകാതെ മുഖ്യമന്ത്രിയുടെ മകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടികളെക്കുറിച്ച് ആർക്കും ഉത്തരമില്ല. ഇതോടെ സിപിഎം നേതാക്കള്‍ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ പോലെ

കാറുകളില്‍ Government Of Kerala ബോർഡ് നീക്കാനുള്ള തീരുമാനത്തിൽ സെക്രട്ടേറിയേറ്റ് ജീവനക്കാർ കടുത്ത അമർഷത്തിൽ

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ പാഞ്ഞത് നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി!! തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ 'Government Of Kerala' സർക്കാർ ബോർഡുകൾ പാടില്ലെന്ന തീരുമാനത്തിൽ

Tags:

അമ്പലത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച ഉണ്ണി പിടിയില്‍

തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ തിരുവല്ലം പൊലീസ് പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന

പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് : പഞ്ഞിമിഠായി അർബുദത്തിനു വരെ വഴിവെക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

ചെന്നൈ : അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞി മിഠായികളിൽ സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.

Tags:

ആംബുലൻസിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആംബുലൻസിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. കറവൂർ സ്വദേശി

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി. വനംവകുപ്പ് താത്കാലിക വാച്ചർ പാക്കം സ്വദേശി വി.പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീടുകൾ സന്ദർശിച്ചു.

ഏക മകൾ കാമുകനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

ഏക മകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48)

Tags:

മുൻജീവനക്കാർക്ക് ശമ്പളം കൊടുക്കണം; അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലെ ഗവൺമെന്റ് ഓഫ് കേരള ബോർഡ് നീക്കാൻ ഉത്തരവിട്ട് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ ഡെപ്യൂട്ടി സെക്രട്ടറി! തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ സർക്കാർ.

ജിഎസ്എൽവിയുടെ 16-ാം ദൗത്യം : ഇൻസാറ്റ് 3 ഡി എസ് വിക്ഷേപിച്ചു

ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹമായ ഇൻസാറ്റ് 3 ഡി വിക്ഷേപിച്ചു . ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ

- Advertisement -
Ad image