insight kerala

Follow:
4900 Articles

ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി ഇ.ഡിക്ക് മുന്നിൽ ഹാജരായി

ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നിൽ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് കീഴടങ്ങിയത്. കേസിൽ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്

വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളം ജില്ലയിൽ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്. ആലുവയിലും മറൈൻ ഡ്രൈവിലും ഇന്ന് പൊതുസമ്മേളനം മറൈൻ

ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി

തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെയാണ് അജ്ഞാതർ തട്ടികൊണ്ടുപോയതെന്ന് രക്ഷിതാക്കൾ പറയുന്നു. ബിഹാർ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. പൊലീസ് വ്യപക തിരച്ചിൽ

Tags:

ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലവകാശ കമ്മീഷൻ

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരൻ്റെ കൈയിൽ നിന്നാണ് മൂന്നാള്‍ പൊക്കത്തില്‍ കുഞ്ഞ് താഴെ വീണത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് ബിജെപി നേടുമെന്ന് പ്രധാനമന്ത്രി

ഡൽ‌ഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി . നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട്

അറസ്റ്റിനെ ഭയം : വീണാ വിജയനെ പിണറായിയിലെത്തിച്ച് മുഖ്യമന്ത്രി

കണ്ണൂർ : മാസപ്പടി വിവാദത്തിൽ വീണാ വിജന് ഏത് നിമിഷം വേണമെങ്കിലും അറസ്റ്റുണ്ടായേക്കും . ഇതോടെ മകളെ രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് മുഖ്യമന്ത്രി. അതിന്റെ ഭാ​ഗമായി മകളെ പാർട്ടി

ഇന്ത്യയുടെ പാരമ്പര്യം തിരികെയെത്തിക്കാൻ നാവിക സേനയുടെ യൂണിഫോം കുർത്തയും പൈജാമയുമാക്കുന്നു

നാവിക സേനയിലെ മെസ്സുകളിൽ കുർത്തയും പൈജാമയും ധരിക്കാൻ അനുമതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അഡ്മിറൽ ആർ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന നേവൽ കമാൻ്റർമാരുടെ

വീണ വിജയന് കരിമണൽ ഖനനവുമായി ബന്ധമില്ല ! കരിമണൽ കമ്പനി മാധ്യമങ്ങൾക്ക് നൽകിയത് 16 കോടി; അന്വേഷിക്കാത്തത് മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട്ടുള്ള സൗഹൃദ നിലപാട് കൊണ്ട് മാത്രമെന്ന് എം.എ. ബേബി

തിരുവനന്തപുരം : കരിമണൽ കമ്പനി മാധ്യമങ്ങൾക്ക് 16 കോടി നൽകിയിട്ടും അത് അന്വേഷിക്കാത്തത് മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള സൗഹൃദ നിലപാട് കൊണ്ട് മാത്രമാണെന്ന് സി പി എം പോളിറ്റ്

ആൺസിംഹം ‘അക്ബർ’, പെൺസിംഹം ‘സീത’, ഒരുമിച്ച് പാർപ്പിക്കുന്നത് ഹിന്ദു വിശ്വാസത്തെ അപമാനിക്കൽ ; വിചിത്ര ഹർജിയുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ

കൊൽക്കത്ത : ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വിചിത്ര ഹർജി . അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന

- Advertisement -
Ad image