insight kerala

Follow:
4902 Articles

നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസാണ് വിധി പറയുക.

കൊച്ചിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കൊച്ചി:കൊച്ചിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പള്ളുരുത്തിയിൽ ലാസർ കൊലക്കേസിലെ പ്രതിയായ ലാൽജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കച്ചേരിപ്പടി സ്വദേശിയായ ഫാജിസാണ് കുത്തിയതെന്ന്

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഡാൻസ് റീൽസ്; മൂന്ന് നഴ്സുമാരെ പിരിച്ചുവിട്ടു

സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് മൂന്ന് നേഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാൺ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച്

ഗതാഗത വകുപ്പിൽ 79 പേരുടെ കൂട്ട സ്ഥലം മാറ്റം: കമ്മിഷണർ ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ​ഗതാ​ഗത മന്ത്രി ഗണേഷ്കുമാർ

തിരുവനന്തപുരം∙ 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ്

സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു

സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക

Tags:

ചരിത്രം കുറിക്കാൻ എ.എൻ. ഷംസീർ: നിയമസഭ സെക്രട്ടറി പാനലില്‍ വനിതകള്‍ മാത്രം; ലക്ഷ്മി നായരെയും മന്ത്രി രാജീവിൻ്റെ ഭാര്യയെയും വെട്ടാൻ കൊല്ലത്തുനിന്ന് ജ്യോതി

തിരുവനന്തപുരം: നിയമസഭ സെക്രട്ടറിപാനലില്‍ ഇടംപിടിച്ചത് മൂന്ന് വനിതകള്‍. കേരള നിയമസഭാ ചരിത്രത്തിലാദ്യമായാണ് സെക്രട്ടറി തെരഞ്ഞെടുപ്പ് പാനലില്‍ മുഴുവനും വനിതകളാകുന്നത്. ഡോ. ലക്ഷ്മി നായർ, മന്ത്രി പി. രാജീവിന്റെ

കുട്ടികൾക്കുള്ള സർക്കാർ സേവനങ്ങൾക്ക് വേണം ബ്ലൂ ആധാർ

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വിവിധ സേവനങ്ങൾക്കു ആധാർ ആവശ്യമാണ്. ബാൽ ആധാർ എന്നറിയപ്പെടുന്ന കുട്ടികളുടെ ബ്ലൂ ആധാർ കാർഡിന് ഉപയോഗങ്ങൾ ഏറെയുണ്ട്. (blue aadhaar card

‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, നിയമ പോരാട്ടം തുടരും’: കെകെ രമ എംഎൽഎ

കൊച്ചി: ടിപി ചന്ദ്രശേഖരൻറെ കൊലപാതക കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. ( KK Rema welcomes verdict, vouches to

പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി പുനർരൂപകല്പന ചെയ്യും; Indian Railway Express Specials

പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി പുനർരൂപകല്പന ചെയ്യാൻ ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകൾ ആകുന്നതോടെ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്കിലും മാറ്റം വരും.

Tags:

26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും

ന്യൂഡൽഹി: 26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ന്യൂഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. (man swallows 39 coins,

- Advertisement -
Ad image