insight kerala

Follow:
4902 Articles
Tags:

പി ജയരാജനെ കൊല്ലാൻ ശ്രമിച്ചകേസ്: 8 ആർ.എസ്.എസുകാരെ വെറുതെവിട്ടു, ഒരാള്‍ക്കുമാത്രം ശിക്ഷ

കൊച്ചി : സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ കയറി ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി

ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ചത് സി.പി.എം – സംഘപരിവാര്‍ ഒത്തുതീര്‍പ്പ്: വി.ഡി. സതീശൻ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്‍ - തമ്പി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്ന്

‘മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം വേണം’; കുഴൽനാടന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മാത്യൂ കുഴൽനാടന്റെ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജിയാണ് ഫയലിൽ

ജെ.എസ്.സിദ്ധാർഥന്റെ മരണം: പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി

Tags:

എന്റെയും ലെനയുടെയും രണ്ടാം ഇന്നിങ്സ്, അനുഗ്രഹം വേണമെന്ന് പ്രശാന്ത് ബാലകൃഷ്ണൻ

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബെംഗളൂരുവിൽ നടന്ന വിവാഹ റിസപ്‌ഷനിലാണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘നിങ്ങളുടെ

ക്ലിഫ് ഹൗസിലെ ജീവിതം നര​ഗതുല്ല്യം ; സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണ് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .‘‘വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാർ

Tags:

KYC നല്‍കിയില്ലങ്കില്‍ ഇനി ഫാസ്ടാഗ് പ്രവര്‍ത്തിക്കില്ല; ഇന്ന് അവസാന തീയതി | kyc documents for fastag

ഒരുവാഹനത്തിന് ഒന്നിലധികം ഫാസ്ടാഗ് ഉപയോഗിക്കുന്നത് തടയാന്‍ KYC നിര്‍ബന്ധമാക്കി. ഇന്നത്തോടെ (ഫെബ്രുവരി 29) ഫാസ്ടാഗിന് KYC പൂര്‍ത്തിയാക്കണമെന്നാണ് നാഷണല്‍ ഹൈവേയെസ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കെ.വൈ.സി

റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍; 30,000 സൗദി റിയാല്‍ പിഴ | Cristiano Ronaldo Suspension

റിയാദ്: സൗദി പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നസര്‍ താരവും വെറ്ററന്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സസ്പെന്‍ഷന്‍. ഒരു കളിയില്‍ നിന്നാണ് സൂപ്പര്‍താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ,

Tags:

കാനഡയിലേക്ക് പറന്ന പാക്കിസ്ഥാൻ ഏയർലെെൻസിൻ്റെ ഏയർ ഹോസ്റ്റസുമാരെ കാണാനില്ല

പാകിസ്ഥാനിൽ നിന്നുള്ള എയർഹോസ്റ്റസുമാരെ കാനഡയിൽ കാണാതായതായി റിപ്പോർട്ട്. ഇവരെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്. ഓരോ വർഷവും ശരാശരി അഞ്ച് പാകിസ്ഥാനി ഫ്ലൈറ്റ് അറ്റൻഡൻ്റുകളെയാണ് കാനഡയിലെത്തിയ

ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ്

- Advertisement -
Ad image