insight kerala

Follow:
4903 Articles

64 ദിവസത്തിനിടെ കേരളത്തിൽ കാട്ടാന കൊന്നത് 7 പേരെ

സംസ്ഥാനത്ത് ഈ വർഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേർ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) ആണ്

യുവാക്കളുടെ മുന്നിൽ അടയ്ക്കപ്പെട്ട തൊഴിലവസരങ്ങളുടെ വാതിലുകൾ ഇന്ത്യ സഖ്യം തുറക്കും; രാഹുൽ ഗാന്ധി

ന്യൂഡൽഹി : യുവാക്കളുടെ മുന്നിൽ അടയ്ക്കപ്പെട്ട തൊഴിലവസരങ്ങളുടെ വാതിലുകൾ ഇന്ത്യ സഖ്യം തുറന്നു തരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഉദ്ദേശം തൊഴിൽ നൽകുക എന്നല്ലെന്നും

പൊലീസിൻ്റേത് അനാവശ്യ പ്രകോപനം, ഒരു ദിവസമെങ്കിലും അകത്തിടാനായിരുന്നു ഉദ്ദേശം: മാത്യുകുഴൽ നാടൻ

കോതമംഗലം: കഴിഞ്ഞ ദിവസം കോതമംഗലത്ത് മൂന്ന് തവണ പൊലീസ് അനാവശ്യ പ്രകോപനങ്ങളാണ് സൃഷ്ടിച്ചതെന്ന് മാത്യുകുഴൽ നാടൻ എംഎൽഎ. ഉപവാസം തുടരും. അധികരത്തിന്റെ സാധ്യതകൾ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്.

ഡോ. ആനി ഷീല; ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ

മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ

സിദ്ധാർത്ഥന്റെ മരണം: ഡീനിനും വാർഡനും ഇന്ന് നിർണായകം, കാരണംകാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും ഇന്ന്

ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷത്തിന്‍റെ സ്വര്‍ണം; ഉരച്ച് നോക്കാന്‍ വരേണ്ട; സുരേഷ് ഗോപി

തൃശൂരില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. അത് ഉരച്ചു നോക്കാന്‍ വരേണ്ടെന്നും

Tags:

ഷിയാസിനെ ചായക്കടയില്‍ നിന്ന് ബലംപ്രയോഗിച്ച് അറസ്റ്റ്; കുഴൽനാടനെ അറസ്റ്റ് ചെയ്തത് സമരപ്പന്തലിൽനിന്ന്

കൊച്ചി∙ കോതമംഗലത്ത് കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ നിലയ്ക്കാതെ പ്രതിഷേധവും സംഘർഷവും. മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും രാത്രി വൈകി അറസ്റ്റ് ചെയ്തതോടെ

പ്രീ വെഡ്ഡിങ് ആഘോഷത്തിന് അനന്ത് അംബാനി ധരിച്ചത് 8 കോടിയുടെ വാച്ച്, അമ്പരന്ന് സക്കർബർഗിന്റെ ഭാര്യ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മാർക്ക് സക്കർബർഗ്. അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനായെത്തിയ സക്കർബർഗും ഭാര്യയും വേഷവിധാനത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് ശ്രദ്ധനേടുകയാണ്. അനന്ത്

വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ കുറിപ്പ് പങ്കുവെച്ച് അഭിഭാഷകൻ ജീവനൊടുക്കി

അഭിഭാഷകനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി എസ് അനിൽകുമാറിനെയാണ് ഇന്നു പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടൂറിസം വകുപ്പിൽനിന്ന്

ഇന്ത്യ-പാക് ടിക്കറ്റിന് പൊന്നും വില; 1.86 കോടി ഉയർന്ന നിരക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജൂണിൽ അമേരിക്കലിയും കാനഡയിലുമായി നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സര ടിക്കറ്റിന് പൊന്നും വിലയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 22നാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്.

- Advertisement -
Ad image