insight kerala

Follow:
4909 Articles

ദുബായിൽ പ്രവാസി മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു; മരിച്ചത് ഗോൾഡൻ വിസ ഉടമയായ ആലപ്പുഴ സ്വദേശി

ദുബായ്: ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ഹൃദയാഘാതത്തിൽ 18 വയസ്സുള്ള മലയാളി വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയും മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിലെ വിദ്യാർത്ഥിയുമായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരണപ്പെട്ടത്.

പരസ്യകലയുടെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു; ‘അസ്ലി സ്വാദ് സിന്ദഗി കാ’ പരസ്യത്തിന് പിന്നിലെ കഥ

മുംബൈ: ഇന്ത്യയിലെ ഏറ്റവും അവിസ്മരണീയമായ പരസ്യ കാമ്പയിനുകൾക്ക് പിന്നിൽ പ്രവർത്തിച്ച പരസ്യകലയിലെ അതികായൻ പിയൂഷ് പാണ്ഡെ (70) മുംബൈയിൽ അന്തരിച്ചു. ഫെവിക്കോളിന്റെ 'ജോർ ലഗാ കേ ഹൈഷാ'

‘4 തവണ ബലാത്സംഗം ചെയ്തു’: കൈവെള്ളയിലെ കുറിപ്പ്; മഹാരാഷ്ട്രയിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സത്താറ, മഹാരാഷ്ട്ര: അഞ്ച് മാസത്തിനിടെ നാല് തവണ പോലീസ് സബ് ഇൻസ്പെക്ടർ (എസ്ഐ) ബലാത്സംഗം ചെയ്തതായി ആരോപണം നേരിട്ട വനിതാ ഡോക്ടർ മഹാരാഷ്ട്രയിലെ സത്താറ ജില്ലാ ആശുപത്രിയിൽ

പാകിസ്ഥാന്റെ ‘വെള്ളംകുടി മുട്ടിക്കാൻ’ താലിബാൻ: കുനാർ നദിയിൽ ഉടൻ അണക്കെട്ട് നിർമ്മിക്കാൻ പരമോന്നത നേതാവിൻ്റെ നിർദേശം

കാബൂൾ: അയൽരാജ്യമായ പാകിസ്ഥാന്റെ ജലലഭ്യതയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി, അഫ്ഗാനിസ്ഥാനിൽ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാർ നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ താലിബാൻ തീരുമാനിച്ചു. പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ്

കോലിയെ പുറത്താക്കി, ഓസീസ് താരത്തിനു നേരെ രൂക്ഷമായ സൈബറാക്രണം; ഇൻസ്റ്റഗ്രാമിൽ അസഭ്യവർഷം

അഡ്‌ലെയ്ഡ് ∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം വിരാട് കോലിയുടെ വിക്കറ്റെടുത്ത ഓസ്ട്രേലിയൻ പേസർ സേവ്യർ ബാർട്ട്‌ലെറ്റിനു നേരെ സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ ബാർട്ട്‌ലെറ്റ് പങ്കുവച്ച ചിത്രങ്ങൾക്കു താഴെയാണ്

രാഷ്‌ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്‌ച; പൊലീസിന് മുന്നിലൂടെ യുവാക്കൾ പാഞ്ഞുപോയത് ഹെൽമറ്റ് പോലുമില്ലാതെ

കോട്ടയം: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച. വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലൂടെ ഒരു ബൈക്കിൽ മൂന്ന് യുവാക്കൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇതിന്റെ

ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു; വാങ്ങിയത് ബെല്ലാരിയിലെ വ്യാപാരി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്. പ്രത്യേക

‘എന്ത് സിപിഐ?’; മുന്നണി മര്യാദ കാറ്റിൽ പറത്തി: കേന്ദ്ര ഫണ്ടിനായി ‘പിഎം ശ്രീ’യിൽ ഒപ്പിട്ട് സർക്കാർ; സിപിഐ കടുത്ത സമ്മർദ്ദത്തിൽ

തിരുവനന്തപുരം: 'എന്ത് സിപിഐ' എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പരസ്യ ചോദ്യത്തിന് പിന്നാലെ, കേന്ദ്ര പദ്ധതിയായ 'പിഎം ശ്രീ'യിൽ (PM SHRI) സംസ്ഥാന സർക്കാർ

‘സിപിഐയേക്കാൾ വലുത് ബിജെപി’: പിഎം ശ്രീ പദ്ധതിയിൽ വി ഡി സതീശന്റെ വിമർശനം

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെതിരെ വി ഡി സതീശൻ. സിപിഐയെ അവഗണിച്ച് ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു, സിപിഎമ്മിന് ബിജെപി വലുതെന്നും വിമർശനം.

മോഹൻലാൽ ആനക്കൊമ്പ് കേസ്: ഉടമസ്ഥാവകാശ ലൈസൻസ് നിയമവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി, സർക്കാരിനും നടനും തിരിച്ചടി

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധി. ഇതോടെ ആനക്കൊമ്പ് കൈവശം വെച്ചതിനായുള്ള നടന്റെ ലൈസൻസ്

- Advertisement -
Ad image