insight kerala

Follow:
2971 Articles
Tags:

കര്‍ണാടകയില്‍ ഹിജാബ് വിലക്ക് നീക്കിത്തുടങ്ങി; സര്‍ക്കാര്‍ റിക്രൂട്‌മെന്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാം

ബംഗളൂരു: പരീക്ഷാ കേന്ദ്രങ്ങളിലെ ഹിജാബ് നിരോധനത്തിന് ഇളവുമായി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബിനുണ്ടായിരുന്ന വിലക്ക് നീക്കി. മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബിനുള്ള വിലക്ക്

പിണറായിക്ക് മോടി കൂട്ടാന്‍ മോദിയുടെ പി.ആര്‍ കമ്പനിയോ? കേന്ദ്ര രീതികള്‍ അതേപടി കേരളത്തിലേക്ക് എത്തുന്നു

തിരുവനന്തപുരം: കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പി.ആര്‍ ഏജന്‍സികള്‍ ഒന്ന് തന്നെയാണോ? നവംബര്‍ മാസം കേന്ദ്രവും കേരളവും പ്രഖ്യാപിച്ച പരിപാടികളും അതിനായി അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ ഉത്തരവുമാണ് ഒരേ പി.ആര്‍.

Tags:

ബാര്‍ മുതലാളിമാര്‍ക്ക് നികുതി അടയ്ക്കാന്‍ മടി; കുടിശ്ശിക പിരിക്കാനുള്ള നടപടിക്ക് കുതുകാല്‍ വെട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്; കൂട്ടിന് ബെവ്‌കോയും മനോരമയും; കിട്ടാനുള്ളത് 300 കോടി

തിരുവനന്തപുരം: നികുതി അടയ്ക്കാത്ത ബാര്‍ മുതലാളിമാരെ പൂട്ടാനുള്ള ജി.എസ്.ടി വകുപ്പിന്റെ നീക്കം അട്ടിമറിച്ച് സര്‍ക്കാര്‍. കുടിശ്ശിക വരുത്തിയ ബാറുകള്‍ക്ക് മദ്യ വിതരണം നിര്‍ത്തിവെച്ച നടപടി മുഖ്യമന്ത്രിയുടെ ഓഫീസ്

Tags:

പി.എസ്.സി അംഗങ്ങളുടെ പെന്‍ഷന്‍ വര്‍ധനവ്: സര്‍ക്കാരിന് 36 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ലിക് സര്‍വീസ് കമീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ചെയര്‍മാന് നാല് ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 3.75 ലക്ഷം

ജോസ് കെ മാണി മത്സരിക്കില്ല; കോട്ടയത്ത് പിണറായിയുടെ ബുദ്ധിക്ക് തടയിട്ട് മാണി കോണ്‍ഗ്രസ്

തിരുവനന്തപുരം: ജോസ് കെ. മാണിയെ കോട്ടയം ലോക്‌സഭ സീറ്റില്‍ മല്‍സരിപ്പിക്കാനുള്ള പിണറായിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. കോട്ടയം ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കോട്ടയത്ത്

കേരള ഹൗസില്‍ സഖാവിനെ ഗസറ്റഡ് ഓഫീസറാക്കും: കണ്‍ട്രോളറുടെ യോഗ്യത വെട്ടിക്കുറയ്ക്കും; സഖാക്കളെ നിയമിക്കാന്‍ കുറുക്കുവഴി തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ കേരള ഹൗസിന്റെ നിയന്ത്രണം സഖാക്കളെ ഏല്‍പ്പിക്കാന്‍ വഴിതേടി സര്‍ക്കാര്‍. കണ്‍ട്രോളര്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍, ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ തസ്തികകളുടെ

Tags:

പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും; നാല് ലക്ഷം രൂപയാക്കും; ആവശ്യപ്പെട്ടത് നാലിരട്ടി വര്‍ദ്ധനവ്

തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്റേയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നു. ചെയര്‍മാന് 4 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ലഭിക്കും. നിലവില്‍ ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷവും അംഗങ്ങള്‍ക്ക്

Tags:

പിണറായി വിജയന്റെ ഫേസ്ബുക്ക് പരിപാലിക്കാന്‍ ചെലവ് കോടികള്‍; 12 പേര്‍ക്ക് പ്രതിവർഷ ശമ്പളം 80 ലക്ഷം രൂപ; ഇതുവരെ നല്‍കിയത് 5.60 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കി നിര്‍ത്താന്‍ ഖജനാവില്‍ നിന്ന് ചെലവിടുന്നത് കോടികളാണ്. ഇതിനെ നിയന്ത്രിക്കുന്ന ടീം അംഗങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടി മാത്രം

സെക്രട്ടേറിയറ്റില്‍ പാട്ടും പണിയും തുടങ്ങി; ആദ്യ മ്യൂസിക് സിസ്റ്റം മുഖ്യമന്ത്രിയുടെ വകുപ്പില്‍; ഇനി അഞ്ജന ഐ.എ.എസിന് സംഗീതം ആസ്വദിച്ച് ജനങ്ങളെ സേവിക്കാം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പിലാണ് ഉന്നത ഉദ്യോഗസ്ഥക്കുവേണ്ടി സംഗീതം മുഴങ്ങിത്തുടങ്ങിയത്. പൊതുഭരണ (എ.ഐ.എസ്) വകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജന ഐ.എ.എസിന്റെ ഓഫീസില്‍

നികേഷിനോട് പറഞ്ഞതല്ലേ വടകരയില്‍ മത്സരിക്കാന്‍; ഓര്‍മ്മിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാറിന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നെന്ന വെളിപ്പെടുത്തുലമായി രമേശ് ചെന്നിത്തല. നികേഷ് കുമാറിന്റെ ചാനല്‍ പരിപാടിയില്‍ തന്നെയാണ്

- Advertisement -
Ad image