insight kerala

Follow:
2976 Articles
Tags:

പി.സി. ജോർജ് ബി.ജെ.പിയുമായി വീണ്ടും അടുക്കുന്നു; മകൻ ഷോണ്‍ ജോർജ് കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി

പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ എന്‍.ഡി.എയുമായി അടുക്കാന്‍ ശ്രമം തുടങ്ങി. ജോര്‍ജിന്റെ മകനും ജനപക്ഷം ചെയര്‍മാനുമായ ഷോണ്‍ ജോര്‍ജ് ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലെത്തി.

കേരളീയം: പൗരപ്രമുഖരുടെ വിമാനയാത്രക്ക് 1 കോടി; ടാക്‌സിക്ക് 33.45 ലക്ഷം; കോടികള്‍ പൊടിപൊടിച്ച് പിണറായിയുടെ കേരളീയം

പൗര പ്രമുഖരെ കണ്ടെത്തി വിമാനത്തില്‍ കേരളത്തിലെത്തിക്കാനുള്ള ചുമതല ജോണ്‍ ബ്രിട്ടാസിനും എം.എ. ബേബിക്കും തിരുവനന്തപുരം: കേരളീയം പരിപാടിക്കെത്തുന്ന പൗര പ്രമുഖരുടെ വിമാനയാത്രക്ക് 1 കോടി അനുവദിച്ചു. എം.എ

Tags:

കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരത്; തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സർവീസ്

കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കൂടി വരുന്നു. തമിഴ്നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍

കാലുകള്‍ കൊണ്ട് അമ്പെയ്ത് സ്വർണ്ണം നേടി ശീതള്‍ ദേവി: കൈകളില്ലാത്ത വനിതാ അമ്പെയ്ത്തുകാരി ലോകത്ത് ഇതാദ്യം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണം നേടി ശീതൾ ദേവി. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ശീതൾ ദേവി ഇന്ന് സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ചാണ്

ബജറ്റും കടന്ന് എ.എന്‍. ഷംസീറിന്റെ യാത്ര; 23 ലക്ഷം രൂപ തീര്‍ന്നു; 10 ലക്ഷം രൂപ അധികമായി അനുവദിച്ചു; വിദേശയാത്രയില്‍ താളംതെറ്റി ധനവകുപ്പ് കണക്കുകള്‍

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന് യാത്രപ്പടി നല്‍കാന്‍ 10 ലക്ഷം രൂപ അധികമായി അനുവദിച്ചു. ഈ മാസം 21നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക

Tags:

പുതിയ പാര്‍ട്ടിയില്ല, എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ജെഡിഎസ്

ദേശീയ അധ്യക്ഷൻ ദേവഗൗഡയെപ്പോലെ ബിജെപിക്ക് ഒപ്പം പോകില്ലെന്നും പക്ഷേ ദേവഗൗഡയെ തള്ളിപ്പറയില്ലെന്നും പ്രഖ്യാപിച്ച് ജെ.ഡി.എസ് കേരള നേതാക്കള്‍. രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ജെഡിഎസിന് യാതൊരു അവ്യക്തതയുമില്ലെന്ന് സംസ്ഥാന

Tags:

ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം

ചെന്നൈ: ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍തോല്‍വികളില്‍ വലഞ്ഞ ബാബറിനും സംഘത്തിനും

Tags:

ഒരു ജില്ലയിൽ നിന്നും 50 പേർ; കേരളീയത്തിൽ പങ്കെടുക്കാൻ റവന്യൂ വകുപ്പിൻ്റെ ടാർ​ഗറ്റ്

കൊച്ചി: കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ ടാർഗറ്റ് നിശ്ചയിച്ച് റവന്യൂ വകുപ്പ്. രണ്ടാം തീയതി നടക്കുന്ന പരിപാടികളിൽ ഒരു ജില്ലയിൽ നിന്ന് 50 പേരെ പങ്കെടുപ്പിക്കാനാണ് നിർദേശം. യാത്രാ

Tags:

ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ ഗൂഢാലോചന കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സോളാര്‍ പീഡനകേസിലെ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന്

Tags:

മഞ്ഞപ്പടയുടെ ‘ആശാന്‍’ തിരിച്ചെത്തി; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും

കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് 'ആശാന്‍' മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍

- Advertisement -
Ad image