insight kerala

Follow:
4914 Articles

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം.അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി

വൈദ്യുതി ബോർഡും സർക്കാറിന് വേണ്ടി പ്രചാരണ രംഗത്ത്; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

മുഖ്യമന്ത്രിയുടെ ഓഫീസ്  തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വാട്ട് സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് തൊട്ടു പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്. സംസ്ഥാന

യുഡിഎഫ് നേതൃത്വത്തിന് വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശം തള്ളി എം ലിജു

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു. യു

മെഡിക്കൽ കോളേജ് ഐ.സി.യുവിലെ തീപിടുത്തം : ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യു വിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഐ.സി.യുവിൽ നിന്നും മാറ്റിയ 5 രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെകുറിച്ച്

തൃശൂരിൽ രേഖകളില്ലാതെ 62 ലക്ഷം പിടികൂടി! കർണാടക സ്വദേശി പിടിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയതിനിടെ, തൃശൂരിൽ വൻ പണവേട്ട. കർണാടക കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്റലിജൻസും

പള്ളിത്തർക്കം പരിഹരിക്കപ്പെടുന്നു; ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭ

പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായി ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭാധ്യക്ഷ്യൻ ബസേലിയോസ് ജോസഫ് കതോലിക്കാ ബാവ. ഇനിയും സഭാ തര്‍ക്കം വാര്‍ത്തകളിലെ തലക്കെട്ടുകളാകരുത്. സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നും ജോസഫ് ബാവ

എം കെ മുനീറിൻ്റെ കടം വീട്ടി മുസ്ലീം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു; ജപ്തി ഭീഷണി ഒഴിവായി

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ എം.കെ മുനീറിന്റെ കടം തീർത്ത് മുസ്ലീംലീഗ്. 49 ലക്ഷം രൂപ സർവീസ് സഹകരണ ബാങ്കിൽ അടച്ചു. ലീഗിൻറെ അക്കൗണ്ടിൽ

തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; വമ്പൻ ഓഫറുമായി ലീഗ് നേതാവ്

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം. വി.എസ് ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും

വാക്‌ചാതുര്യവും  ശരീര  അഴകും വിൽപനയ്ക്ക് വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു’; യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ്

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു

പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുളള സമയപരിധി 35 ദിവസമാക്കിയിട്ടില്ല’: അഭ്യൂഹങ്ങള്‍ തളളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതകം ബുക്ക് ചെയ്യാനുളള സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സമയപരിധി 35 ദിവസമാക്കി എന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തളളി.

- Advertisement -
Ad image