insight kerala

Follow:
4914 Articles

വോട്ട് അഭ്യർഥിക്കാൻ എത്തിയ ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു

വോട്ട് അഭ്യർഥിക്കാൻ എത്തിയ ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിക്കുന്നത്

അപകീർത്തികരമായ എ ഐ വീഡിയോയ്ക്ക് എതിരെ നടപടി സ്വീകരിച്ചു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എഐ-നിർമ്മിത സിന്തറ്റിക് വീഡിയോയുടെ പ്രചരണത്തിനെതിരെ കേരള

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടുത്തം; ഒരാൾ മരിച്ചു

എറണാകുളം എടയാറിൽ തീപ്പിടുത്തം. ഓയിൽ കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. രാവിലെ എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഓയിൽ സ്റ്റോറേജിന്റെ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ആറു

യു പ്രതിഭയ്ക്ക് എതിരായ അധിക്ഷേപം; ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ; കളക്ടറോട് റിപ്പോർട്ട് തേടി

ആലപ്പുഴ : കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അടിയന്തര റിപ്പോർട്ട്

അലുവ അതുൽ കൊലക്കേസ് പ്രതികളുമായി പൊലീസിൻ്റെ തെളിവെടുപ്പ്

കൊല്ലം: പ്രതികളെ കൊലപതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ച് ആണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ10 പ്രതികളെവിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായികസ്റ്റഡിയിൽ വാങ്ങിയിരുന്നു.ജിം സന്തോഷ് കൊലപാതകക്കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ

ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ 1.100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചങ്ങനാശ്ശേരി പുഴവാത് സ്വദേശികളായ അഖില്‍, സജിത്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ

“ചെറ്റത്തരത്തിന്റെ നാനാർത്ഥങ്ങൾ”

അനിൽകുമാർ ബാലകൃഷ്‌ണൻ ദീർഘകാലം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ഒരാൾ ആ പ്രസ്ഥാനത്തെയും ആശയാദർശങ്ങളെയും തള്ളിപ്പറഞ്ഞ് പുറത്തു പോയാൽ അയാളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കേണ്ടത് എങ്ങിനെയാണെന്ന്

നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ

യു പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് സസ്പെൻഡ് ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി പി കെ ശ്രീമതി

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്‌‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ.ഇര്‍ഷാദിനെതിരെ പാര്‍ട്ടി നടപടി. മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.  നിയോജക മണ്ഡലം

സംസ്ഥാനത്ത് 985 സ്ഥാനാർത്ഥികൾ; അന്തിമ ചിത്രം നാളെ

തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചു. സംസ്ഥാനത്ത് 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. സ്ഥാനാർത്ഥിത്വം നാളെ കൂടി പിൻവലിക്കാം.. നാളെയോടെ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകും..

- Advertisement -
Ad image