insight kerala

Follow:
4915 Articles

ചെന്നിത്തല കടുത്ത തീരുമാനത്തിലേക്കോ? ആഭ്യന്തര മന്ത്രിസ്ഥാനവും ജോസഫ് വാഴക്കന് KPCC അധ്യക്ഷ പദവിയും ഉപാധി

കടുത്ത പ്രതിഷേധം തുടരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം. റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. കണ്ണേ കരളേ വിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. വീട്ടിലെത്തിയപ്പോഴും

മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് UDF: കോൺഗ്രസിന് 12 മന്ത്രിമാർ? നേതൃയോഗം വൈകിട്ട്

മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ ആകാംക്ഷ. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഘടകകക്ഷികൾ തമ്മിലുള്ള ധാരണ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം വൈകിട്ട് ചേരും.

വി.ഡി സതീശന് ആശംസകൾ’; ഒടുവിൽ മൗനം വെടിഞ്ഞ് ചെന്നിത്തല

തൃശൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി തിരുവനന്തപുരത്ത് നിന്ന് ​ഗുരുവായൂരിലേക്ക് തിരിച്ച രമേശ് ചെന്നിത്തല ഒടുവിൽ മൗനം വെടിഞ്ഞു. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ച വി.ഡി സതീശന്

“എൻ്റെ പിന്തുണ സതീശനായിരുന്നു, ചെന്നിത്തല മന്ത്രിസഭയിലുണ്ടാകണം”-മുരളീധരൻ

ഗുരുവായൂർ: ജനവികാരവും പാർട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. ഹൈക്കമാൻഡ് വിവിധ തലങ്ങളിൽ നടത്തിയ വിപുലമായ ചർച്ചകൾക്കൊടുവിലാണ് ഈ

SSLC പരീക്ഷാഫലം ഇന്നറിയാം; ഉച്ചക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ

പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധിപ്പിച്ചത് ലീറ്ററിന് 3.04 രൂപ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. ലീറ്ററിന് 3.04 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.78 രൂപയും ഡീസല്‍ ലീറ്ററിന്  97.67രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍

വരുന്നത് ലീഗിന്റെ ഭരണം! കിട്ടുന്നത് വിദ്യാഭ്യാസവും വ്യവസായവും അടക്കം പ്രമുഖ വകുപ്പുകള്‍; ഇത്തവണ 5 പേര്‍ മന്ത്രിമാവും; കെ എം ഷാജിയും ലിസ്റ്റില്‍; ഭരണ കടിഞ്ഞാണിനായി ചരടുവലിച്ച് കുഞ്ഞാലിക്കുട്ടിയും കൂട്ടരും

special report എം മാധവദാസ് തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉജ്ജ്വലമായ വിജയം നേടിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്. 27 സീറ്റുകളിലാണ് മത്സരിച്ച

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; സിപിഎം തീരുമാനമെടുത്തു

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം തീരുമാനിച്ചു. സംസ്ഥാനത്തിൻ്റെ അടുത്ത പ്രതിപക്ഷ നേതാവായി ഇടതു മുന്നണിയെ നയിക്കാൻ പിണറായി വിജയൻ തന്നെ മതിയെന്ന് പാർട്ടി തീരുമാനിച്ചു .

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സിനിമാലോകം

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകവും. 'ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ടീം യുഡിഎഫ്'- എന്നാണ് പാലക്കാട് എംഎൽഎയും നടനുമായ രമേഷ്

സന്ദേശം സിനിമയും ജീവിതംമാറ്റി; ദ മെനോപോസ് ബ്രെയിന്‍’ വായിച്ചശേഷം സ്ത്രീകളോടുള്ള സമീപനം മാറിയെന്ന് തുറന്ന് പറഞ്ഞ നേതാവ്; യാത്രകളും ട്രെക്കിംഗും ഇഷ്ടം; വി ഡി എഴുത്തും വായനയുമുള്ള നേതാവ്

എം മാധവദാസ് തിരുവനന്തപുരം: രാഷ്ട്രീയം മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ഒരു മുരുടന്‍ നേതാവല്ല, നിയുക്ത കേരളാ മുഖ്യമന്ത്രി, വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി ഡി സതീശന്‍.

- Advertisement -
Ad image