indiavision.in@gmail.com

Follow:
10 Articles

കോതമംഗലം കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേ റ്റു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ കോട്ടപ്പടി വാവേലിയിലാണ്

മരണപ്പെട്ട പെൺകുട്ടിയെ സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: മരണപ്പെട്ട പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടിൽ അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ്

ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനുച്ഛേദം 200

ഇനി ശരണം വിളിയുടെ നാളുകൾ, ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡല – മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന്‌ തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് നട

Tags:

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മൂമ്മയുടെ അറസ്റ്റ് നാളെ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസ്‌ലിയാണ് കൃത്യം നടത്തിയതെന്നും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും

അങ്കണവാടി: പെൻഷനും ആനുകൂല്യങ്ങൾക്കുമായി 20 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: അങ്കണവാടികളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

“ഹരിയാനയിൽ വോട്ട് മോഷണം”: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി; ‘ബ്രസീലിയൻ മോഡലിന്റെ’ ചിത്രം ഉൾപ്പെടെ തെളിവുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ച് 'വോട്ട് മോഷ്ടിച്ചു' എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ന്യൂഡൽഹിയിൽ

എസ്.എ.റ്റി. ആശുപത്രിയിലെ 11 വെന്റിലേറ്ററുകൾ പ്രവർത്തനരഹിതം: ഗുരുതര പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: എസ്.എ.റ്റി. (SAT) ആശുപത്രിയിൽ 11 വെന്റിലേറ്ററുകൾ പ്രവർത്തനരഹിതമാണെന്ന ഗുരുതരമായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം

സംരംഭകർക്ക് സുവർണ്ണാവസരം! ‘സമൃദ്ധി കേരളം’ വായ്പാ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്; 2 ലക്ഷം വരെ സബ്‌സിഡി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ ലക്ഷ്യമിട്ട്, സംരംഭകർക്കായി പട്ടികജാതി വികസന വകുപ്പ് പുതിയ വായ്പാ പദ്ധതിക്ക് തുടക്കമിട്ടു. "സമൃദ്ധി കേരളം" എന്ന് പേരിട്ടിരിക്കുന്ന ഈ

- Advertisement -
Ad image