AnilKumar BalaKrishnan

Follow:
598 Articles

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബി ജെ പി -എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ .നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ച്

2019ലെ ജലവിഭവ വകുപ്പിന്റെ ഉത്തരവ് പുറത്തുവിട്ട്‌ മാത്യു കുഴൽ നാടൻ; കൂടുതൽ ആരോപണവുമായി രംഗത്ത്.

പ്രളയം മനുഷ്യനിർമ്മിതമെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ രംഗത്ത്. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണ്.തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ

ആരോഗ്യസ്ഥിതി മോശമെന്നും വോട്ട് ചെയ്യാൻ അവസരം നൽകണമെന്നും ജാമ്യാപേക്ഷയിൽ സംവിധായകൻ രഞ്ജിത്ത്

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമിയ അപേക്ഷ 3 മണിക്ക് ശേഷം പരിഗണിക്കും.ഇടക്കാല ജാമ്യം വേണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരംനൽകണം. ആരോഗ്യസ്ഥിതി മോശമാണെന്നും

സെൻസെക്സ് 2700 പോയിൻ്റ് ഉയർന്നു; നിഫ്റ്റി 790 പോയിൻ്റ് ഉയർന്നു

പശ്ചിമേഷ്യയിലെ യുദ്ധത്തിന് താത്കാലിക അവസാനമുണ്ടായതോടെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു.കാർ ഓടിച്ചനെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസ്.ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ്

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ

മുന്‍ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായി അന്തരിച്ചു

കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്നു. ദീർഘകാലം

ട്രംപിനെക്കാളും ഭീഷണി കടുപ്പിച്ച് വാൻസ് ; ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; ‘ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും’

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 'ചൊവ്വാഴ്ച ഭീഷണി' പിന്നാലെ കൂടുതൽ കടുത്ത നിലപാടുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്ത്. അമേരിക്കയുടെ

സാമൂഹ്യ മാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിച്ചതായി എം ബി രാജേഷ് പരാതി നൽകി

തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വ്യക്തിഹത്യ നടത്തുകയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നതായും തൃത്താല എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ്.

കലാശക്കൊട്ടിനിടെ സംഘർഷം പലയിടത്തും

വടകരയിൽ കലാശകൊട്ടിനിടെ യുഡിഎഫ്- പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. കലാശക്കൊട്ട് 5.30 ന് അവസാനിപ്പിക്കാൻ സർവ്വ കക്ഷി തീരുമാനിച്ചിരുന്നു. എന്നാൽ സമയമായിടും എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകർ

- Advertisement -
Ad image