AnilKumar BalaKrishnan

Follow:
598 Articles

വി ശിവൻകുട്ടിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ; “ബിജെപി നിയമസഭയിൽ പോകുന്നത് ഡെസ്ക് തല്ലിപ്പൊളിക്കാൻ അല്ല”

വി ശിവൻകുട്ടിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ; "ബിജെപി നിയമസഭയിൽ പോകുന്നത് ഡെസ്ക് തല്ലിപ്പൊളിക്കാൻ അല്ല"NDA മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപാട് ജനങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

“ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം” മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ആർ സി അമല194 ലാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പതിവുപോലെ വീട്ടിൽ നിന്ന് നടന്നാണ് ഇത്തവണയും വോട്ട് ചെയ്യാൻ എത്തിയത്.

100 സീറ്റുകൾ ഉറപ്പെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും

വോട്ടെടുപ്പിന്റെ ദിനത്തിലും 100 സീറ്റുകൾ എന്നതിൽ ആവർത്തിച്ച് പ്രഖ്യാപനം നടത്തുകയാണ് യുഡിഎഫ് നേതാക്കൾ. രാവിലെതന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിലെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

കേരളം വിധിയെഴുതുന്നു. പ്രമുഖർ എല്ലാവരും രാവിലെ തന്നെ ബൂത്തുകളിൽ ; മോഹൻലാൽ മുടവൻമുകൾ സ്‌കൂളിൽ 7 മണിക്ക് തന്നെ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പിനായി കേരളം വിധിയെഴുതി തുടങ്ങി. 24 ദിവസം നീണ്ടു നിന്ന പ്രചാരണ മാമാങ്കത്തിന് ഒടുവിൽ ജനാധിപത്യത്തിൻറെ ഏറ്റവും നിർണായക പ്രക്രിയയിലൂടെ കേരളം കടന്നുപോകുന്നു.

വോട്ടിന് കോഴ: പൊലീസ് കേസെടുത്തു; പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

പാലക്കാട് : വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബിജെപി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് പണം നൽകി

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട്ട് ടൈം ചെയർമാൻ ജി. കൃഷ്ണകുമാർ

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട് ടൈം ചെയർമാനായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ

ബിജെപി ബൂത്ത്‌ ഏജന്റിന് നേരെ സിപിഎം അക്രമമെന്ന് ആരോപണം

കണ്ണൂർ മട്ടന്നൂർ മാലൂരിൽ ബിജെപി ബൂത്ത്‌ ഏജന്റിന് നേരെ സിപിഎം അക്രമം,പോളിംഗ് കേന്ദ്രത്തിൽ ബൂത്ത്‌ ഏജന്റിന്റെ അപ്ലിക്കേഷൻ നൽകി മടങ്ങുമ്പോൾ കുണ്ടേരി പൊയിലിൽ വെച്ചായിരുന്നു അക്രമം. സിപിഎമ്മുകാർ

ശബരിമല മാസ്റ്റർപ്ലാൻ ഉന്നതാധികാര സമിതി ചെയർമാൻ റിട്ട: ജഡ്ജി വി ജി അരുൺ കുമാർ

കൊച്ചി : ശബരിമല മാസ്റ്റർ പ്ലാൻ ഉന്നത അധികാര സമിതി ചെയർമാനായി റിട്ട: ജഡ്ജി വി ജി അരുൺ കുമാറിനെ നിയമിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിൻറേതാണ് ഉത്തരവ്.

വോട്ടിന് പണം; പാലക്കാട്ടെ പരാതിയിൽ ജില്ലാ കളക്‌ടർ റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; പരിശോധിച്ച ശേഷം നടപടി

​പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന പരാതിയിൽ ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ

ശബരിമല യുവതി പ്രവേശനം; ആചാരങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശന വിധിയിലെ പുനഃ പരിശോധന ഹർജികളിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപിൽ രണ്ടാം ദിവസം ശക്തമായ വാദപ്രതിവാദമാണ് നടന്നത്.ശബരിമലയിലെ യുവതി പ്രവേശന നിയന്ത്രണം തുടരണമെന്ന്

- Advertisement -
Ad image