ഫുജൈറയിൽ ഉണ്ടായത് വൻ ദുരന്തം; വാഹനങ്ങൾ കൂട്ടിയിടിച്ച് 14 പേർ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

insight kerala

യുഎഇ : ഫുജൈറയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഉണ്ടായത് വൻ ദുരന്തം. 23 വാഹനങ്ങൾ കൂട്ടിയിടിച്ചു. 14 പേർ മരിച്ചു. ട്രക്ക് ഉൾപ്പെടെയാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും . മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല

Share This Article