യുഎഇയിൽ വാഹന അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. ഫുജൈറയിലാണ് അപകടം ഉണ്ടായത്. മലപ്പുറം വേങ്ങര സ്വദേശികളാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ ( 21 ) , മിസ്ന ജൂബിൻ ( 21 ) , മുഹമ്മദ് ഫായിസ് ( 3 ) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ 7 പേരാണ് അപകടത്തിൽപ്പെട്ടത്:
