“ഇന്നലെ റിപ്പോർട്ടർ ചാനലിൽ കണ്ടത് കൂട്ട വിലാപം” ; സാബു എം ജേക്കബ്

insight kerala

കൊച്ചി : ആൻ്റോ അഗസ്റ്റിനെതിരെ കടുത്ത വിമർശനവുമായി സാബു എം ജേക്കബ്

“പിണറായി സർക്കാരിന്റെ കാലത്ത് 12തവണയാണ് എന്റെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. നോട്ടീസ് പോലും നൽകാതെ ആയിരുന്നു പരിശോധന. റിപ്പോർട്ടർ ചാനലിൽ അന്ന് റെയ്ഡിനെ അനുകൂലിച്ചാണ് ആന്റോ അഗസ്റ്റിൻ സംസാരിച്ചത്. റിപ്പോർട്ടർ മറ്റുള്ളവരുടെ ദുഃഖത്തിൽ കോടികൾ നേടി. പരിശോധനക്കിടെ പോലീസ് ഫോണുകൾ പിടിച്ചെടുക്കുന്നത് സ്വഭാവികമാണ്. അവർക്ക് ഏത് ഫയലും പരിശോധിക്കാം. ഇന്ത്യയിൽ ഏതൊരു പൗരനും ഉള്ള അവകാശമേ മാധ്യമങ്ങൾക്കും ഉള്ളൂ. “

“എനിക്ക് ഏതാനും മാസങ്ങൾ മുൻപ് ഇഡി നോട്ടീസ് വന്നിരുന്നു. അതിനെ വലിയ സംഭവമാക്കി ആന്റോ ചർച്ച നടത്തി.
തൂക്കി കൊല്ലില്ല എന്നാൽ ജയിലിൽ പോകണം എന്നായിരുന്നു അന്ന് ആന്റോ പറഞ്ഞത്.
റിപ്പോർട്ടറിന് പരസ്യത്തിൽ നിന്നും ലഭിച്ചത് കൂട്ടിയാൽ 55കോടിയാണ് കിട്ടിയിരിക്കുന്നത്. എന്നാൽ 500കോടിയുടെ ഇടപാടാണ് മെസ്സിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ നടന്നിരിക്കുന്നത് . കള്ളപ്പണം വെളുപ്പിക്കാൻ മാധ്യമ സ്ഥാപനത്തെ ഉപയോഗിച്ചു.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മദ്യപാനിയല്ല എന്ന് പറയുന്ന ആളുടെ വീട്ടിൽ 65ലിറ്റർ മദ്യം സൂക്ഷിക്കുന്നു. എല്ലാ കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥന്മാരുമായി ഇവർക്ക് വലിയ ബന്ധമാണ് ഉള്ളത്..ഉദ്യോഗസ്ഥരെ സൽക്കരിക്കാനാണ് മദ്യം സൂക്ഷിച്ചത്. SIT അന്വേഷണം ഇവിടെ എത്തുമെന്ന് സംശയമുണ്ട്. വ””മദ്യപാനിയല്ല എന്ന് പറയുന്ന ആളുടെ വീട്ടിൽ 65ലിറ്റർ മദ്യം സൂക്ഷിക്കുന്നു. എല്ലാ കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥന്മാരുമായി ഇവർക്ക് വലിയ ബന്ധമാണ് ഉള്ളത്..ഉദ്യോഗസ്ഥരെ സൽക്കരിക്കാനാണ് മദ്യം സൂക്ഷിച്ചത്. SIT അന്വേഷണം ഇവിടെ എത്തുമെന്ന് സംശയമുണ്ട്. വ

ആന്റോ അഗസ്റ്റിനെതിരെ 800പേജുള്ള ഫയൽ കൈയ്യിലുണ്ട്. വിശ്വസ്ഥരായ ഉദ്യോഗസ്ഥർക്ക് ഇത് കൈമാറും. ഡ

Share This Article