അഞ്ച് ബംഗ്ലാദേശ് സ്ത്രീകൾ കണ്ണൂരിൽ അറസ്റ്റിൽ

insight kerala

അഞ്ച് ബംഗ്ലാദേശ് സ്ത്രീകൾ കണ്ണൂരിൽ അറസ്റ്റിൽ

പിടിയിലായത് സ്പായില്‍ ജോലിക്കെത്തിയവർ

5 പേരുടേയും കൈവശമുണ്ടായിരുന്നത് വ്യാജ ആധാർ കാർഡുകൾ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അറസ്റ്റിലായവർ : സലീന അക്തർ, നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ

കണ്ണൂരിലെത്തിയത് ജൂലൈയിൽ

വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചത് ഗുവാഹത്തിയിൽ നിന്ന്

കണ്ണൂരിലെ വിവിധ സ്പായില്‍ പോലീസിന്റെ വ്യാപക റെയ്ഡ്

Share This Article