വന്ദേമാതരം ആലാപനത്തിൽ
ഒഴിവാക്കിയ ഭാഗം പാടിയത് പിഴവാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ.
ഒഴിവാക്കാൻ പറഞ്ഞ ഭാഗം പാടിയപ്പോൾ നേതാക്കൾ അസ്വസ്ഥരായി.
പാടിയവർക്ക് പിഴവ് പറ്റി. ചുമതലക്കാർ മന:പൂർവ്വം പറയാതിരുന്നെങ്കിൽ അന്വേഷിക്കണം
കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണ് ആ ഭാഗം ഒഴിവാക്കുക എന്നത് . സംഭവം
നാടകം എന്ന ആരോപണത്തിൽ കഴമ്പില്ല എന്നും പിജെ കുര്യൻ പറഞ്ഞു.
ക
