ബിജെപി പ്രവർത്തകൻ ഗവ പ്ലീഡർ; സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

insight kerala

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് പി എ മുഹമ്മദ് റിയാസ് എം എൽ എ. സർക്കാറിൻ്റെ ശബ്ദമാണ് പ്ലീഡർമാർ എന്നും ബിജെപി പ്രവർത്തകൻ ശരത്തിനെ നിയമിച്ചത് ഗൗരവമേറിയ വിഷയമാണെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ നേതാക്കൾ കേറി നിരങ്ങുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article