“വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല” പ്രോസിക്യൂഷനെ വിമർശിച്ച് ജസ്റ്റിസ് ഹണി എം വർഗീസ്

insight kerala

ആലപ്പുഴ സെഷൻസ് കോടതിയിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന് കടുത്ത വിമർശനം. അന്വേഷണ സംഘം റിപ്പോർട്ട് നൽകിയില്ല എന്നാണ് വിമർശനം.

“നിലവിലുള്ള റിപ്പോർട്ട് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളുടേതാണ്.

ജാമ്യമില്ല വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് കോടതി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്‌തുതാപരമായ റിപ്പോർട്ടാണ്”

അന്വേഷണ ഉദ്യോസ്‌ഥൻ റിപ്പോർട്ട് നൽകാത്തതിൽ ജഡ്‌ജി ഹണി എം വർഗീസിൻ്റെ വിമർശനം

ഉദ്യോഗസ്ഥൻ DGP യുടെ യോഗത്തിന് പോയി

ഇന്ന് വീണ്ടും പരിഗണിക്കും

റിപ്പോർട്ട് ഹാജരാകാൻ സമയം നൽകി

Share This Article