മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് മാത്യു കുഴൽ നാടൻ.
പാർട്ടി തീരുമാനിക്കുന്ന ആള്മു ഖ്യമന്ത്രിയാകുമെന്നും
ഏറ്റവും നീതിയുക്തവും ജനാധിപത്യ തീരുമാനം ഉണ്ടാകുമെന്നും കുഴൽനാടൻ പറഞ്ഞു.
അതേസമയം മുസ്ലിം ലീഗിനെതിരെ വിമർശനവുമായി രംഗത്തുവന്നു. മുസ്ലിംലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. ആരും ലക്ഷമണ രേഖ കടക്കരുത്. പരസ്പര ധാരണയോടുകൂടിയാണ് മുന്നോട്ട് പോകുന്നതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം മുസ്ലിം ലീഗിൽ നിന്ന് പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളും കെ എം ഷാജിയുമടക്കം പ്രസ്താവന നടത്തിയിരുന്നു. ഇത് ചർച്ചയാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ലീഗിനെ വിമർശിച്ച് മാത്യു കുഴൽ നാടൻ രംഗത്ത് വരുന്നത്.
ബ

