ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം . വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത് .
അന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ 25 വയസ്സുള്ള ശ്രീക്കുട്ടനാണ് മരിച്ചത്
പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിത്സയിലാണ്