പൂരത്തിനു മുന്നോടിയായി ആനകളുടെ ആരോഗ്യ പരിശോധന നടത്തുന്നു

insight kerala

തൃശ്ശൂർ പൂരത്തിനു മുന്നോടിയായി ആനകളുടെ ആരോഗ്യ പരിശോധന നടത്തുന്നു

തിരുവമ്പാടി വിഭാഗത്തിന്റെ പരിശോധന തേക്കിൻകാർഡ് മൈതാനിയിലും

പാറമേക്കാവിന്റേത് ആനക്കോട്ടയിലും ആണ് നടക്കുന്നത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആന പൂരത്തിന് എഴുന്നള്ളിക്കാൻ ഫിറ്റാണോ എന്നാണ് പരിശോധിക്കുന്നത്

നാട്ടാനകളുടെ ചിപ്പ് പരിശോധിച്ചാണ് വനം വകുപ്പ് ഫിറ്റ്നസ് നൽകുന്നത്

ടെസ്റ്റിൽ പാസാകുന്ന ആനകൾക്കേ നാളെ പൂരത്തിൽ പങ്കെടുക്കാനാവു

Share This Article