മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

AnilKumar BalaKrishnan

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ. കെട്ടിടത്തിൽ നിന്ന് ചാടി 19 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ആണ് മരിച്ചത്.

Share This Article