വി ശിവൻകുട്ടിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ; “ബിജെപി നിയമസഭയിൽ പോകുന്നത് ഡെസ്ക് തല്ലിപ്പൊളിക്കാൻ അല്ല”

AnilKumar BalaKrishnan

വി ശിവൻകുട്ടിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ; “ബിജെപി നിയമസഭയിൽ പോകുന്നത് ഡെസ്ക് തല്ലിപ്പൊളിക്കാൻ അല്ല”NDA മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപാട് ജനങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. അതവർക്ക് മനസിലായിട്ടുണ്ട്. എത്ര സീറ്റ് കിട്ടുമെന്ന് ചോദ്യത്തിന് NDA 140 കടക്കില്ല എന്നാണ് മറുപടി.

എൽഡിഎഫിനും യുഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും എൻ.ഡി എ നിർണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പാലക്കാട്ടെ വോട്ടിന് പണം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിവാദങ്ങൾക്കില്ല, അന്വേഷണം നടക്കട്ടെ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ

ശിവൻകുട്ടിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപി മത്സരിക്കുന്നത് നിയമസഭയിൽ പോയി ബഹളം വെക്കാനോ കമ്പ്യൂട്ടർ തല്ലിപ്പൊട്ടിക്കാനോ അല്ല

ഡെസ്കിൽ കയറി നിന്ന് ഭരതനാട്യം കളിക്കാൻ അല്ല സഭയിൽ പോകേണ്ടത്

ജനങ്ങൾക്ക് വേണ്ടിയാണ് ബിജെപി നിയമസഭയിൽ പോകുന്നത്”

Share This Article