കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദ 14 വയസ്സ് കുട്ടിയെ കാണ്മാനില്ല. കടമ്പഴിപുറത്തു നിന്നും ചിക്ക്‌മംഗ്ളൂരിലേക്ക് യാത്ര പോവുകയും ഇന്നലെ വൈകുന്നേരം ചിക്ക്‌മംഗ്ളൂരിൽ നിന്നും ട്രാക്കിങ് പോവുകയും ചെയ്തു തുടർന്ന് 5:20 ന് എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും അതിന് ശേഷമാണ് കുട്ടിയെ കാണാതായത് . ഇന്നലെ വൈകുന്നേരവും രാവിലെയും തിരച്ചിൽ തുടർന്നെങ്കിലും ഫലം ഇല്ലാതായപ്പോൾ തിരച്ചിൽ നിർത്തി. നിലവിൽ കുടുംബാംഗങ്ങൾ സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്…
