തൃശ്ശൂർ കൊടകര ആളൂരിൽ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
ഒരുമിച്ചു താമസിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ
കണ്ണൂർ സ്വദേശി ലീന എന്ന 30 കാരിയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
ആണ് സുഹൃത്ത് വി ആർ പൂരം ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണു എന്നയാൾ കസ്റ്റഡിയിൽ
ശനിയാഴ്ച പുലർത്തിയായിരുന്നു സംഭവം
ഇരുവരും തമ്മിലുണ്ടായ വഴക്കിന് തുടർന്ന് യുവതിയെ വിഷ്ണു തീ കൊളുത്തുകയായിരുന്നു എന്ന് സൂചന

