പത്തിരി കിട്ടിയില്ല; കടയിൽ ബഹളം

AnilKumar BalaKrishnan

ആലപ്പുഴ കായംകുളം മുക്കവലയിൽ പത്തിരിക്കടയിൽ ബഹളം. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പത്തിരി കിട്ടാഞ്ഞതാണ് ബഹളത്തിന് കാരണം.പെരുന്നാളിന് ആവശ്യമായ പത്തിരി മുൻകൂട്ടി ബുക്ക് ചെയ്യാം എന്ന ബോർഡ് കടയിൽ സ്ഥാപിച്ചിരുന്നു. ഇങ്ങനെ ബുക്ക് ചെയ്തവരാണ് പത്തിരി കിട്ടാതെ വന്നതോടെ ബഹളം ഉണ്ടാക്കിയത്.പൊലീസ് എത്തിയെങ്കിലും പ്രശ്നം പരിഹരിച്ചില്ല.

Share This Article