പെരുമ്പാവൂർ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പ്രകടനം. പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ കുറുപ്പുംപടി പാർട്ടി ഓഫീസിലേക്ക് പ്രകടനം നടത്തി. സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കുന്നപ്പിള്ളി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനറുമായി പ്രവർത്തകർ രംഗത്തെത്തിയത്
പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ അംഗങ്ങൾ എന്നിവരുടെയും, ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പ്രകടനം.
എൽദോസിനെ അനുകൂലിച്ച് പെരുമ്പാവൂരിൽ പ്രകടനം
