പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും മാറും. ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയായി നിശ്ചയിച്ച വീണ നായർക്ക് വോട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണിത്. പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേരും വോട്ടര്‍പട്ടികയില്‍ ഇല്ലായിരുന്നു.
ബിജെപി പ്രതീക്ഷവെക്കുന്ന തൃപ്പൂണിത്തുറയിൽ ഉൾപ്പെടെ ചലച്ചിത്രതാരങ്ങൾക്ക് ട്വന്റി20
സീറ്റ് നൽകിയത് ബി ജെ പി പ്രവർത്തകരെ ഞെട്ടിച്ചിരുന്നു
വീണാ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിലും ട്വൻ്റി- ട്വൻ്റി സ്ഥാനാർത്ഥി മാറും
