ഹോട്ടൽ വ്യവസായി എൻഎംആർ റസാഖ് പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥി

AnilKumar BalaKrishnan

പാലക്കാട്: ഹോട്ടൽ വ്യവസായി എൻഎംആർ റസാഖിനെ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥി. ഇടതുമുന്നണി കൺവീനർ പ്രഖ്യാപനം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശയനുസരിച്ചാണ് തീരുമാനം.

നേരത്തെ പി. സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article