എറണാകുളം പുല്ലേപ്പടിയിൽ തീ പിടിത്തം. ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമാണ്. ഗാന്ധി നഗറിൽ നിന്നും ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫർണിച്ചറുകൾ അടക്കം നിരവധി സാധനങ്ങൾ കത്തി നശിച്ചു.

Sign in to your account