വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

AnilKumar BalaKrishnan


കോട്ടയം ഉഴവൂരിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ആണ്ടൂർ മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടൻ തന്നെ ഉഴവൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിലലേക്ക് മാറ്റി.

Share This Article