മസ്കത്ത്: കൊല്ലം സ്വദേശിയായ യുവാവ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായി. കൊല്ലം വെള്ളിമൺ ചെരുമൂട് ശ്രീവിലാസത്തിൽ സോമൻപിള്ള- ജയ ദമ്പതികളുടെ മകൻ ശ്രീജിത്ത് (42) ആണ് മരിച്ചത്. മസ്കത്ത് കെ.എം.സി.സി കെയർ ടീമിന്റ നേതത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli
