ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമിയ അപേക്ഷ 3 മണിക്ക് ശേഷം പരിഗണിക്കും.ഇടക്കാല ജാമ്യം വേണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം
നൽകണം. ആരോഗ്യസ്ഥിതി മോശമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
രഞ്ജിത്തിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കാൻ മാറ്റി
ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പരിഗണിക്കും. കസ്റ്റഡി അപേക്ഷയും ഉച്ചക്ക് ശേഷം പരിഗണിക്കും. 3 മണിക്ക് പരിഗണിക്കും.
ആരോഗ്യസ്ഥിതി മോശമെന്നും വോട്ട് ചെയ്യാൻ അവസരം നൽകണമെന്നും ജാമ്യാപേക്ഷയിൽ സംവിധായകൻ രഞ്ജിത്ത്
