കോഴിക്കോട് സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി

AnilKumar BalaKrishnan

ഫറോക്ക് കോളേജ് അഴിഞ്ഞിലത്താണ് സംഭവം

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറുകയായിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അഴിഞ്ഞിലം സ്വദേശി മേത്തൽതൊടി പ്രദീപിൻ്റെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്

ഡ്രൈവർക്ക് നിസാര പരിക്ക്

ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ആളപായം ഒഴിവായി.

Share This Article