കോഴിക്കോട് ജയലക്ഷ്മി വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം

insight kerala

കോഴിക്കോട്: കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം.

ജയലക്ഷ്മിയിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.

പാളയത്താണ് കടയുള്ളത് . രണ്ടും മൂന്നും നിലകളിൽ തീ പടരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മൂന്ന്, നാല് നിലകളിലേക്കും തീ പടരുന്നു. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പടർന്നത്.

Share This Article