ധനമന്ത്രി കെ എൻ ബാലഗോപാൽ ഈ സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നു
അംഗനവാടി വർക്കർമാർക്ക് പ്രതിമാസം ആയിരം രൂപയും വർദ്ധനവ്
ഹെൽപ്പർമാർക്ക് 500 രൂപ വർധനവ്
ആശാ വർക്കർമാർക്ക് പ്രതിമാസം 1000 രൂപ വർദ്ധനവ്
പ്രീ പ്രൈമറി അധ്യാപകർക്ക് 1000 രൂപ കൂട്ടി
സാക്ഷരതാ പ്രേരക് മാർക്ക് 1000 രൂപ കൂട്ടി
സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസക്കൂലി 25 രൂപ കൂട്ടി

