തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാട് സാധനങ്ങൾ വാങ്ങുന്നത് ഉദ്യോഗസ്ഥർ നേരിട്ട്. കടുംപായസം, തുണിയരിപ്പായസം, പാൽപ്പായസം, ഗണപതി ഹോമം, ശർക്കരപ്പായസം, നീരാജനം എന്നിവയടക്കം ഏറെ പ്രാധാന്യമുള്ള വഴിപാടുകളുടെ സാധനങ്ങളാണ് ഉദ്യോഗസ്ഥർ നേരിട്ട് വാങ്ങുന്നത്. നിശ്ചിത തുകയ്ക്ക് മേലുള്ള ഏത് സാധനങ്ങൾ വാങ്ങാനും കരാർ നിർബന്ധമാണ്. Contentsകാർബൺ കോപ്പിയില്ല, പകരം സ്പെഷ്യൽ രസീത്പിതൃപൂജയോ വിഷ്ണുപൂജയോ, പാൽപ്പായസം നിർബന്ധം എന്നാൽ, ഈ ചട്ടം പലയിടങ്ങളിലും പാലിക്കുന്നില്ല. വിവിധ വഴിപാടുകൾക്കാവശ്യമായ പാൽ, പഞ്ചസാര, ഉണക്കലരി, തേങ്ങ, ശർക്കര തുടങ്ങിയ സാധനങ്ങളാണ് … Continue reading വഴിപാട് കൊള്ള: കരാറുമില്ല, കാർബൺ കോപ്പിയുമില്ല; വഴിപാട് സാധനങ്ങൾ വാങ്ങുന്നത് ഉദ്യോഗസ്ഥർ നേരിട്ട് | Follow up
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed