Yellow Alert

ചുഴലിക്കാറ്റ് ഭീഷണി: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്പെടുന്നു; കേരളത്തിൽ അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കേരളത്തിൽ

സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത ചൂടിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അനിയന്ത്രിതമായി ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെത്തുടർന്നാണ് പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ,

- Advertisement -
Ad image