World Cup 2027

‘വിരാട് കോഹ്‌ലിക്ക് 2027 ലോകകപ്പ് വളരെ അകലെ’; തുടർച്ചയായ രണ്ടാം ‘ഡക്കി’ന് പിന്നാലെ തുറന്നുപറഞ്ഞ് രവി ശാസ്ത്രി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി തുടർച്ചയായി രണ്ടാമത്തെ മത്സരത്തിലും പൂജ്യത്തിന് (ഡക്ക്) പുറത്തായതിന് പിന്നാലെ പ്രതികരണവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. 2027

- Advertisement -
Ad image