women criket team

അരങ്ങേറ്റ മല്‍സരത്തിൽ തന്നെ അവിസ്മരണീയ പ്രകടനം ; മിന്നുവിനൊപ്പം ഓള്‍ റൗണ്ടര്‍ സജനയും ഇന്ത്യയുടെ അഭിമാനം

മലയാളികൾക്ക് അഭിമാനമായി മാറിയ മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു അഭിമാനിക്കാന്‍ വീണ്ടുമൊരു മലയാളി താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. മിന്നുമണിയുടെ നാട്ടുകാരിയും അടുത്ത കൂട്ടുകാരിയും കൂടിയായ ഓള്‍ റൗണ്ടര്‍

- Advertisement -
Ad image