Vikasit Bharat Sampark WhatsApp message

മോദിയ്ക്ക് നമ്പർ എവിടെ നിന്ന് കിട്ടി ?! മോദിയുടെ വികസിത് ഭാരത് സമ്പർക്ക് വാട്സപ്പ് സന്ദേശം വിവാദത്തിൽ

ഡൽഹി : വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍

- Advertisement -
Ad image