Venu

ജോജുവിന്റെ ‘പണി’യില്‍ നിന്ന് പുറത്തായ വേണുവിന് ഗുണ്ടകളുടെ ഭീഷണി: പ്രതിഷേധവുമായി സംഘടന

കോട്ടയം: സംവിധായകനും ഛായാഗ്രഹകനുമായ വേണുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധവുമായി മലയാള ചലച്ചിത്ര രംഗത്തെ ഛായാഗ്രഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയന്‍ ഓഫ് മലയാള സിനിമ (കുമാക്) രംഗത്ത്.

- Advertisement -
Ad image