Vellarada

ഉടനടി തീർപ്പാക്കണം; വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കെതിരെ സുപ്രിംകോടതി

തിരുവനന്തപുരം: വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കേതിരെ സുപ്രിംകോടതിയുടെ ഇടപെടൽ. കേസുകൾ ഉടനടി തീർപ്പാക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി. ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാജ രേഖകളുടെ പിൻബലത്തിൽ

- Advertisement -
Ad image