vd satheesan

സതീശനെ തെറിപറഞ്ഞ് സുധാകരന്‍; സമരാഗ്നി വാര്‍ത്ത സമ്മേളനത്തില്‍ നിലവിട്ട് കെപിസിസി അധ്യക്ഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷ ഉപയോഗിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. 11 മണിക്ക് വാര്‍ത്ത സമ്മേളനം വിളിച്ചിട്ട് പ്രതിപക്ഷ…

‘സമരാഗ്‌നി’ യാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വിപുലമായ സ്വീകരണ പരിപാടികളുമായി പ്രവർത്തകർ

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടർന്ന് നാളെയും യാത്രക്ക്…

വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളം ജില്ലയിൽ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്. ആലുവയിലും മറൈൻ ഡ്രൈവിലും ഇന്ന് പൊതുസമ്മേളനം മറൈൻ…

കര്‍ഷകരുടെ പ്രശ്‌നം ; സര്‍ക്കാരിന് പുച്ഛവും പരിഹാസവുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണ് . സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ പ്രതിപക്ഷ നേതാവ് നിയമസഭയിൽ നിന്ന് വാക്കൗട്ട് ചെയ്തു. കാര്‍ഷിക…

തിരുപ്പതി ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതൻ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതൻ വേണുഗോപാല ദീക്ഷിതലു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സന്ദർശിച്ചു. ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച . തിരുപ്പതി…

കോണ്‍ഗ്രസിന്റെ സമരാഗ്‌നിയെ നേരിടാന്‍ പിണറായിയുടെ മുഖാമുഖം

വിമർശനങ്ങളെ തുടർന്ന് പൗരപ്രമുഖരെ ഒഴിവാക്കിയാണ് പിണറായിയുടെ മുഖാമുഖം തിരുവനന്തപുരം: പിണറായി മന്ത്രിസഭ 14 ജില്ലകളിലും നടത്തിയ നവകേരള സദസ്സിന് തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3…

യൂസർ ഫീ അടച്ചില്ലെങ്കില്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് സേവനങ്ങള്‍ നല്‍കരുതെന്ന് എം.ബി രാജേഷിന്റെ ബില്ല്: ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ; പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് എ.എൻ ഷംസീർ

തിരുവനന്തപുരം: യൂസര്‍ ഫീസ് മുടങ്ങിയവര്‍ക്ക് ഒരു സേവനവും നല്‍കരുതെന്ന എം.ബി രാജേഷിന്റെ ബില്ല് ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തിയ പ്രതിപക്ഷനേതാവിനെ…

ബാലഗോപാലിന്റെ കണക്ക് തെറ്റിച്ച് സതീശന്‍; സാമ്പത്തിക പ്രതിസന്ധിയുടെ ന്യായീകരണ ക്യാപ്‌സൂളുകള്‍ എല്ലാം പൊളിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ അടിയന്തിര പ്രമേയമായി കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചക്കെടുത്ത തീരുമാനം സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി. വിഷയം ചര്‍ച്ച ചെയ്യണ്ട എന്നായിരുന്നു മുഖ്യമന്ത്രി…

അമ്മാതിരി വർത്താനങ്ങള്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും; യോഗത്തില്‍ വാക്പോര്

തിരുവനന്തപുരം: നിയമസഭാ സമ്മേളന ദിവസങ്ങളെക്കുറിച്ചുള്ള കാര്യോപദേശ സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 മുതല്‍ 'സമരാഗ്നി' എന്ന പ്രചാരണ…

‘പെന്‍ഷന്‍ മുടക്കി സര്‍ക്കാര്‍’; സ്പീക്കര്‍ മുന്നില്‍ പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍ സഭ വിട്ടു. ചോദ്യോത്തര വേളയ്ക്ക് ശേഷം അടിയന്തര പ്രമേയ നോട്ടീസിന് പ്രതിപക്ഷം…

- Advertisement -
Ad image