Varkala

Varkala ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരുക്ക്

വർക്കല: വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം. ശക്തമായ തിരയെ തുടർന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

യുവാവിന്‍റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയിൽ; ശരീരത്തിന്റെ പകുതി നഷ്ടമായി

തിരുവനന്തപുരം: രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ

- Advertisement -
Ad image