USA Malayali

അമേരിക്കയില്‍ ഭർത്താവിന്റെ വെടിയേറ്റ മീരയുടെ നില ഗുരുതരം; വയറ്റിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല

ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം - ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.

- Advertisement -
Ad image